ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ നിയമത്തിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചു; ദീർഘകാലം സ്റ്റുഡന്റ് വിസയിൽ കഴിയാനാകില്ല

നിങ്ങളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാം.png

Credit: AAP / Dean Lewins

ഓസ്ട്രേലിയയിൽ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്ത് പലരും ദീർഘകാലം രാജ്യത്ത് കഴിയുന്നത് ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് സർക്കാർ നിരവധി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെപുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് ഇത്. ബ്രിസ്ബൈനിൽ TN ലോയേഴ്സ് ആന്ഡറ് ഇമിഗ്രേഷൻ കൺസൽട്ടൻസിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ അതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം.


ഓസ്‌ട്രേലിയന്‍ വിസയും കുടിയേറ്റവും സംബന്ധിച്ച ഇത്തരം വാര്‍ത്തകളും അഭിമുഖങ്ങളുമെല്ലാം വാട്‌സാപ്പിലൂടെയും ലഭിക്കും.

അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്

Step 1:

SBS Malayalam WhatsApp
എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.

Step 2:
VISA എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.
Whatsapp Visa
കുടിയേറ്റവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ചെയ്യുന്ന റിപ്പോര്‍ട്ടുകളെല്ലാം നിങ്ങള്‍ക്ക് ഉടനടി അയച്ചു തരുന്നതാണ്.



Share